എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരക്ഷണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സംരക്ഷണം
സുന്ദരമായ ഈ പ്രകൃതി ദൈവദാനം ആണ് നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട് ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്നും ലഭിക്കുന്നു ഇത്രയും ഫലഭൂയിഷ്ഠമായ ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് ഇതിനുവേണ്ട ചില പരിപാലനം... ജലാശയങ്ങൾ  മാക ധരിക്കുക,  നല്ലരീതിയിൽ സംരക്ഷിക്കുക,  മരങ്ങൾ നട്ടു പിടിപ്പിക്കുക, അധികമായി വായുമലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം ഭൂമിയിൽ മരങ്ങൾ വർദ്ധിക്കുന്നതുകൊണ്ട് ഓക്സിജന് അളവ് അന്തരീക്ഷത്തിൽ കൂടും ഇതു കൂടുതൽ ശുദ്ധവായു ലഭിക്കാൻ കാരണമാകും സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം ചെയ്യേണ്ടത്. ഭൂമിയിലെ ചൂടിനെ വർധന തടയുന്നതിന് ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം ഏവർക്കും പരിസ്ഥിതി സംരക്ഷിക്കാൻ കഴിയട്ടെ...
ഫാത്തിമ റിഫ
5 C എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം