14:39, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കോവിഡ് 19 എന്ന മഹാമാരി
ലോകമാകെ പടർന്നീടുന്നേ
ലോകമാകെ വിറച്ചീടുന്നേ
സ്കൂളും മദ്രസയും പള്ളികളും
ക്ഷേത്രവുമെല്ലാം അടഞ്ഞിടുന്നേ
ലോകർ ലോക് ഡൗൺ ആയി കഴിയുന്നു
ഓർക്കുക എൻ പ്രിയ സോദരരേ
കോവിഡിനെതിരെ ഭയം വേണ്ട
ജാഗ്രതയിൽ കഴിയാം നമുക്ക്, നിത്യ ജാഗ്രതയിൽ
പുറത്തേക്ക് പോകല്ലേ
കൂട്ടമായി നിൽക്കല്ലേ
കൈ രണ്ടും കഴുകീടുവിൽ
ഹസ്തങ്ങൾ വൃത്തിയായി സൂക്ഷിക്കുവിൻ
ചുമയ്ക്കുമ്പോൾ തൂവാല കൊണ്ടു വായ് പൊത്തുവിൻ
ഗവൺമെന്റും ആരോഗ്യവകുപ്പും പറയുന്ന കാര്യങ്ങൾ നമുക്കനുസരിക്കാം
വാനോളം നമുക്കവരെ പുകഴ്ത്തീടാം.