ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/വേനലവധി
വേനലവധി
പരീക്ഷയില്ലാത്ത
വേനലവധി കൂട്ടുകാരോട് കളിച്ചു കൊതി തീർന്നില്ല
വിട പറയാൻ കഴിയാതെ
ഒരു വാക്ക് മിണ്ടാതെ
എൻ വിദ്യാലയത്തിൽ നിന്ന് വിട പറഞ്ഞു
മഹാമാരിയായി രോഗം പടർന്നപ്പോൾ
എന്റെ കേരളം ഒറ്റക്കെട്ടായി നിന്നു
പതറില്ല ഒരു പ്രളയത്തിലും
ഒരു ദുരന്തത്തിലും
നവകേരള ശില്പികളായി
ഞങ്ങൾ ഉയർത്തു എഴുന്നേൽക്കും
പുത്തനുണർവും പുതു
മോടിയുമായി
പുതു വിദ്യാലയത്തെ
വരവേൽക്കാൻ
<
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ALAPPUZHA ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- KAYAMKULAM ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ALAPPUZHA ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ALAPPUZHA ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- KAYAMKULAM ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ALAPPUZHA ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ