ഉള്ളടക്കത്തിലേക്ക് പോവുക

ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇരുപതാം നൂറ്റാണ്ടിലെ മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി

2019 ഡിസംബർ 19 നു ചൈനയിലെ വുഹാൻ നഗരത്തിൽ കുറെ പേർക്ക് അസുഖം വന്നു മരിച്ചു വീഴാൻ തുടങ്ങി .പുതിയ ഒരു രോഗമായിരുന്നു അത് .കൊറോണ അല്ലെങ്കിൽ കോവിഡ് 19 .ഒരു വൈറസ് രോഗമായിരുന്നു ഈ കൊറോണ .അസുഖം വന്നവർ പരസ്പരം മറ്റുള്ളവരുമായി ബന്ധപ്പെട്ടാൽ അവർക്കും ഈ രോഗം പിടിപെടും .ആയിരക്കണക്കിന് ആളുകൾ ചൈനയിൽ മരിച്ചു .പിന്നെ അത് മറ്റു രാജ്യങ്ങളിലും എത്തി .ഇറ്റലി അമേരിക്ക,സ്പെയിൻ തുടങ്ങി നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് എത്തി .മാർച്ച് മാസമാകുമ്പോഴേക്കും നമ്മുടെ കേരളത്തിലും പിടിപെട്ടു .

പാർത്ഥപ്രിയ
3 ഇടുമ്പ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം