എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/ഐക്യമത്യം മഹാബലം

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejaealias (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഐക്യമത്യം മഹാബലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഐക്യമത്യം മഹാബലം


കൊറോണ എന്ന മഹാമാരിയെ
തുരത്തണം നമ്മൾ
കൊവിഡ് 19
എന്നൊരു വാക്ക് പറയരുതേ ഇനിയിവിടെ
ഒന്നിച്ചൊന്നായ് നേരിടാം
കൊറോണയെ നമുക്ക്
ജാതിയും മതവും നോക്കാതെ
നേരിടാം നമുക്ക്
കൊറോണ എന്ന മഹാമാരി
തുടച്ചു നീക്കീടാം
ഒരമ്മ പെറ്റ മക്കൾ നമ്മൾ
അഭിമാനിച്ചീടാം
 

ഫാത്തിമ സന vp
4A [[|എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
മലപ്പുറം