ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BSUPS KALADY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

    • ആരോഗ്യം*
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നു പറയുന്നത്. എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ വൈകല്യ രാഹിത്യം ഉള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണ് ആരോഗ്യം. ഈ നിർവചനം ആണ് ഇന്ന് പൊതുവെ സ്വീകാര്യമായി ഉള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986-ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രമോഷന്റെ നിർവചനം കൂടി കൂട്ടി വായിക്കാറുണ്ട്. ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനിൽപ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്ത മായ ഒരു സംഗതിയും ആണ്. " ലോകം മുഴുവൻ കൊറോണ യുടെ ഭീതിയിലിരിക്കുന്ന ഈ വേളയിൽ എല്ലാവരും പൂർണ ആരോഗ്യസ്ഥിതി ഉള്ളവരായിരികാൻ നമുക്കും സർവ്വേശ്വരനോട് പ്രാർത്ഥിക്കാം "

കാർത്തിക്ക് എം. എസ്
7B ബ്രഹ്മാനന്ദോദയം യു. പി. എസ് കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം