ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/അക്ഷരവൃക്ഷം/കരുതലോടെ.......

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ.......

എത്ര ശ്രേഷ്ഠ മാണീ ജീവിതം
എത്ര മധുരമാണെന്നനുഭവം
ഓർത്തീടുന്നു ഞാനെന്നച്ഛനും
അമ്മയും പറഞ്ഞീടുന്ന ശീലങ്ങളെ
കൈകൾ കഴുകീടേണം ഇടയ്ക്കിടെ,
മുഖാവരണം ധരിക്കേണം മറക്കാതെ
തൂവാല മറവിൽ ചുമയ്ക്കേണം
തുമ്മുമ്പോഴും അതോർത്തിടേണം
കരുതലോടെ നാം നടക്കേണം
ഒഴിവാക്കീടാംമീ കൊറോണയെ
രക്ഷിച്ചീടാം നമുക്കീ നാടിനെ.

 

ഹൃദയ എസ്സ്
3 A ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത