ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/മരം പറയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം പറയുന്നു


എഴുത്തച്ചനാശാന്റെ ജൻമതീരത്ത് മരമായി പിറന്നു ഞാൻ.........
സംസ്കാര സമ്പന്നമായ നാട്ടിൽ സമൃദ്ധിയായ് വളരുവാൻ മോഹം...
കഥകളി കാറ്റേറ്റ് പുഴയുടെ തീരത്ത് വെറുതെ നിൽക്കുമ്പോഴും......
ആയിരം വൃദ്ധർക്ക് താങ്ങും തണലുമായി നിൽക്കുവാൻ തോന്നും....
മനുഷ്യർ മഴു വെച്ചു എൻ കഴുത്തിൽ...
ചില്ലയും പൂക്കളും കൊഴിഞ്ഞ് പോയി.....
കാലത്തിനപ്പുറം മരം കരഞ്ഞു....


 

ആയിഷ മോൾ
8 c ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത