ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42604 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റ്
 കാറ്റ് വീശിത്തുടങ്ങി.വേഗം പോകാം .മരങ്ങൾ ആടുന്നുണ്ട് .കാറ്റ് നന്നായി വീശുന്നുണ്ട് .കുട്ടികൾ കാറ്റത്തു കളിക്കുന്നു.പൂമ്പാറ്റകൾ കാറ്റത്തു പറന്ന് നടക്കുന്നു.
തീർത്ഥ സുഭാഷ്
രണ്ട് എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ