ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
<poem>

കൊക്കൊ കൊക്കൊ കൊറോണ

കൂവിപ്പായും കൊറോണ

ചീറിപ്പായും കൊറോണ

ചീറ്റപ്പുലിയായ് കൊറോണ

ചിഹ്നം വിളിക്കും കൊറോണ

ആററംബോംബായ് കൊറോണ

പൊരുതി ജയിക്കും നമ്മൾ

സോപ്പിൽ വിജയം കാണും

സിനാൻ പി
4 ജി.എൽ.പി.എസ്.പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത