GOVT UPS CHEMMANATHUKARA/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45254 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

മനുജനുള്ളൊരു ലോകത്തിലെങ്ങും
മഹാമാരിയായ് പെയ്തലയുന്ന
മഹാ വിപത്തിനെ തുരത്തുക നാം
മനതാരിൽ നിറയട്ടെ സ്നേഹമെന്നും
                                                        ഒത്തൊരുമിച്ചങ്ങനെ നേരിടാം
                                                        ഒത്തൊരുമിച്ച് കരേറിടാം
                                                        ഒന്നായ്ചേരുവിൻ സ്നേഹിതരേ
                                                        ഒരൊറ്റ കുടുംബമായ് വളർന്നിടാം

ജയകൃഷ്ണൻ. ജെ
6 ഗവ.യൂ.പി സ്കൂൾ ചെമ്മനത്തുകര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത