സംവാദം:എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്- താൾ നീക്കം ചെയ്യുന്നു

ഈ സ്കൂളിലെ ആദിരാജാ എം. എന്ന കുട്ടിയെഴുതിയ കൂട് എന്ന കഥയിൽ ആന്റണി പി.ജെ, ആലപ്പുഴ എന്നയാൾ രചിച്ച കൂട് എന്ന പേരിലുള്ള കവിതയിൽ നിന്നും ചില വരികൾ അതേപോലെ പകർത്തിയതായിക്കാണുന്നു. അതുകൊണ്ട് തന്നെ ഇത് പകർപ്പവകാശ ലംഘനമായിക്കണ്ട് പ്രസ്തുത താൾ നീക്കം ചെയ്യുന്നു. ഈ കഥ അക്ഷരവൃക്ഷത്തിൽ നിന്നും തിരഞ്ഞെടുത്ത കഥകളുടെ ഒന്നാം വാല്യത്തിൽ അച്ചടിച്ചിട്ടുണ്ട്. പകർപ്പവകാശ ലംഘനവിഷയത്തിൽ ഏതുതരത്തിലുള്ള നിയമനടപടികൾ ഉണ്ടായാലും അതിന്റെ മുഴുവൻ ഉത്തരവാദിത്വവും രചയിതാവിനും സ്കൂൾ അധികൃതർക്കും മാത്രമായിരിക്കും.
ഈ കവിത മൗലികസൃഷ്ടിയാണെന്ന് തെളിയിച്ചാൽ സ്കൂൾവിക്കിയിൽ പുനഃപ്രസിദ്ധീകരിക്കുന്നതാണ്.
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 07:31, 25 ഏപ്രിൽ 2020 (UTC)