(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവേ പൂവേ
പൂവേ പൂവേ , നീ വാടുമ്പോൾ
മഴയെച്ചെന്നു വിളിക്കാം ഞാൻ
മഴ പെയ്യുമ്പോൾ മുഴുവൻ നീയാ-
മഴവെള്ളത്തിൽ കുളിരട്ടെ.
പാറിത്തളരും പൂമ്പാറ്റയ്ക്കായ്
പൂക്കളെ മെല്ലെയുണർത്താം ഞാൻ.
പൂവിലിരുന്നവൾ പതിയെ കാറ്റായ്
പൂന്തേൻ മധുരം നുകരട്ടെ.