സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/പൂമ്പാററ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാററ


പാറി പറക്കുന്ന പൂമ്പാറ്റേ
എന്നുടെ കൂടെ നീ വരുമോ?
പൂന്തേനുണ്ണാൻ നീ വരുമോ?
പൂവിലിരിക്കാൻ നീ വരുമോ?
ചിറകുകൾ വീശി നീ വരുമോ?
എന്നുടെ കൂടെ നീ വരുമോ?
കൂടെ കളിക്കാൻ നീ വരുമോ?
കൂടെ ചിരിക്കാൻ നീ വരുമോ?
പാറിപ്പറക്കുന്ന പൂമ്പാറ്റേ
എന്നുടെ കൂടെ നീ വരുമോ?

 

അയന എം.ആർ
മൂന്നാം ക്ലാസ് ബി [[|സെൻറ് ജോസഫ്സ് എൽ.പി.എസ്]]
വെെക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത