ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/ഭീതി വേണ്ട ജാഗ്രത മതി

ഭീതി വേണ്ട ജാഗ്രത മതി

  ലോകരെ എല്ലാം ഭീതിയിലാഴ്ത്തിയ മഹാമാരി അല്ലോ കൊറോണ
 ഊഹം അല്ലോ ഇത് ചൈനയിൽനിന്ന് എത്തിയെന്ന്
ശാശ്വതമായ മരുന്ന് ഇതിനു കണ്ടെത്തിയില്ല
ഇനിയും വേണമല്ലോ
നമുക്ക് ജാഗ്രതയും അകലവും മാത്രം.
 

ശ്രേയ സി
4 ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത