സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈനയിൽ നിന്നാണ് കൊറോണ വൈറസ് വന്നത്. ഈ വൈറസിനെ തടയാൻ വേണ്ടി ഡോക്ടർമാർ പലതും ചെയ്തു. കേരളത്തിൽ 2മലയാളികൾ മരിച്ചു. അതുകൂടാതെ മറ്റു സംസ്ഥാനങ്ങളിലും, ലോകത്തെല്ലാം കൂടി ആളുകളുടെ മരണസംഖ്യ 119000 കവിഞ്ഞു. നമ്മൾക്കും ഈ വൈറസ് പിടികൂടാതിരിക്കാൻ ഓരോ മണിക്കൂർ കൂടുമ്പോഴും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. മാസ്കു ധരിക്കുക. ഒരു മാസ്കു ധരിച്ചു വെളിയിൽ ഇറങ്ങി തിരിച്ചുവന്നശേഷം നമ്മൾ ഉപയോഗിച്ച മാസ്ക്ക് നശിപ്പിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറക്കുക. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലി, സ്പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ആണ്. ആരോഗ്യ വകുപ്പ് തരുന്ന നിർദേശങ്ങൾ പാലിച്ചാൽ നമുക്ക് ഈ വൈറസിനെ മറികടക്കാം.ഒരുമിച്ച് കീഴടക്കാം.കൊറോണയെ ഭയമല്ല സമൂഹത്തിനു ജാഗ്രതയാണ് വേണ്ടത്.

അനന്യ എസ്സ്
4 A സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം