ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വില്ലൻ


കരൾ നോവുന്നു ഓർക്കുമ്പോൾ
കൊറോണ എന്ന ദുരന്തം കണ്ട ദിനങ്ങൾ
വര്ഷം പലത് കഴിഞ്ഞിട്ടെത്തിയ ഞെട്ടിപ്പിക്കുന്ന ഓർമ്മയിൽ....

ദൈവം തന്നൊരു ഭൂമിയിൽ വേണ്ടത് സമാധാനം മാത്രം
കൊറോണയെ ചെറുക്കുക , ജീവനെ കാക്കുക നാം
ഐക്യം തന്നെ ശക്തി എന്ന് അറിയുക നാം ഒരുപോലെ

സുന്ദരമായൊരു ലോകം തീർക്കാൻ വേണ്ടത് സമാധാനം മാത്രം.
ചെറുക്കുക നാം ഒരുമിച്ച് കൊറോണ എന്ന മഹാവ്യാധി
ചെറുക്കുക നാം ഒരുമിച്ച് കൊറോണ എന്ന മഹാവ്യാധി

      
 

ആതിര. എസ് ഡി
6 F ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത