ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കരുതാം നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതാം നന്മകൾ | color=1 }} <center> <poem> മലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതാം നന്മകൾ

മലയും കുന്നുമിടിക്കരുതേ
മാമരമൊന്നും കളയരുതേ
പുഴയെ കുരുതി കൊടുക്കരുതേ
തണ്ണീർതട മത നികത്തരുതേ
അരുതരുതിങ്ങനെ കാട്ടരുതേ
 

ഫാദിൽ.പി.കെ
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത