സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ മനുഷ്യരെ വീട്ടിലിരുത്തിയ കൊറോണ

11:27, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യരെ വീട്ടിലിരുത്തിയ കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യരെ വീട്ടിലിരുത്തിയ കൊറോണ


ലോകത്തെയാകെ വിഴുങ്ങുവാൻ
വന്നൊരു ജീവിയാണല്ലോ കൊറോണ
ജീവിതം എന്തെന്ന് നമ്മെ പഠിപ്പിച്ച
പാം പുസ്തകമാണ് കൊറോണ
ജീവിത പാച്ചിലിനിടയിൽ
മനുഷ്യരെ വീട്ടിലിരുത്തിയ കൊറോണ
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ
വ്യത്യാസമില്ലാത്ത കൊറോണ
നോട്ടുക്കെട്ടുകൾക്ക് കടലാസിൻ വില
പോലുമില്ലാതാക്കിയൊരു കൊറോണ
ആചാരങ്ങളെല്ലാം മനുഷ്യനിർമ്മിതമാ
ണെന്ന് തെളിയിച്ച നീ കൊറോണ

BISMI BIJU
3 B സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത