(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവിപത്ത്
കൊറോണ എന്ന മഹാവിപത്ത്,
ചൈനയിൽ നിന്നും ഉയർന്നു വന്നു ,
രാജ്യമെമ്പാടും പടർന്നു തുടങ്ങി
ജനങ്ങളെ കൊന്നൊടുക്കാൻ വന്ന ഭീകരൻ
പുറത്തിറങ്ങാൻ പറ്റാതെ അകത്തിരുന്നു മടുത്തല്ലോ
ഒരുമിച്ചിടാം ഒന്നായ് ചേരാം
കൊറോണ എന്ന ഭീതിയെ തുരത്തിടാൻ