സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ഓടി മറഞ്ഞ് ഇന്ന് ഈ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓടി മറഞ്ഞ് ഇന്ന് ഈ ലോകം

ഓടി 🏃മറഞ്ഞ് ഇന്ന്
ഈ ലോകം

എങ്ങോട്ട് പോകുന്നു ഇന്ന്
ഈ ലോകം ?
എവിടെയെന്നറിയാതെ പോയിടുന്നു
പുതിയ യുഗത്തിൻ ചിന്തകളായ്.......
മനുഷ്യർ ഒന്നൊന്നായി ചത്തുതീരുന്നിതാ...!
ദുർവിജാരങ്ങൾ മാറ്റിവെച്ചീടാം
ഒന്നായി നേരിടാം നമുക്കീ മഹാവ്യാധിയെ
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപ ദിനം ഗൃഹത്തിൽ കഴിയുക നല്ലൊരു നാളേയ്ക്കായ്.
 

അഞ്ജന വി കെ
8 F സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത