ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് എ യു പി എസ് ഷേണി/അക്ഷരവൃക്ഷം/ എത്ര മനോഹരമീ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എത്ര മനോഹരമീ പ്രകൃതി | color= 2 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര മനോഹരമീ പ്രകൃതി


എത്ര മനോഹരമാണെൻ പ്രകൃതി
തലയുയർത്തി നിൽക്കുന്ന ചെടികൾ
പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങൾ
കളിച്ചുല്ലസിച്ച് ഒഴുകുന്ന പുഴകൾ
കിളികളുടെ കലപില ശബ്ദവും
സുഗന്ധം പരത്തുന്ന പൂക്കളും,
പാറിപ്പറക്കുന്ന ശലഭങ്ങളും,
പച്ചപുതച്ച മലകളും,
നോക്കൂ മനുഷ്യരെ പ്രകൃതി-
തൻ മനോഹാരിത
പ്രകൃതിസംരക്ഷണം നമ്മുടെ-
കടമയാണെന്നോർക്കണം
സംരക്ഷിക്കണം നമ്മളീ പ്രകൃതിയെ
സ്നേഹിക്കണം നമ്മളീ ഊഴിയെ
എല്ലാം തരുന്ന അരുമയാം ധരണിയെ

FATHIMATH SHAMNA M M
7 C എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത