നമ്മുടെ നാട്ടിലിന്ന് പരന്ന് പിടിക്കുന്ന കൊറോണ എന്ന രോഗം തുടച്ച് നീക്കിയീടാം നമ്മൾ എല്ലാവരും ജാഗ്രത പാലിച്ചീടാം നമ്മുടെ കൈകൾ രണ്ടും സോപ്പിട്ട് കഴുകീടാം എന്നാൽ,നമ്മളിന്ന് പുറത്ത് ഇറങ്ങുമ്പോൾ മാസ്കും ധരിച്ചു കൊണ്ട് അകലം പാലിച്ചീടാം ഈ കൊറോണയെ നമ്മൾക്കൊന്നായി തുരത്തീടാം ഒന്നിച്ച് നിന്നാൽ നമ്മൾ രോഗത്തെ തുടച്ചീടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത