ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  കൊറോണക്കാലത്തെ വിഷു  

ഈ അവധികാലം എനിക്ക് വളരെ വിഷമം ഉള്ള ഒരവധിക്കാലം ആയിരുന്നു. കൊറോണ എന്ന മഹാമാരി നമ്മളെ എല്ലാരേയും ഭീതിയിൽ ആഴ്ത്തി. വിട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത വിധം എല്ലാരും വീടുകളിൽ മാത്രം ആയി ചുരുങ്ങി. കടകൾ എല്ലാം അടച്ചു വീടുകളിൽ സാധനം വളണ്ടിയർമാർ കൊണ്ടു തരേണ്ട ഒരു അവസ്ഥയിൽ ആയി. ഈ വർഷത്തെ വിഷു വാട്സപ്പ്കളിൽ മാത്രം ആയി ചുരുങ്ങി. അടുത്ത വീട്ടിലെ ഏട്ടൻ മാരുടെ കൂടെ ക്രിക്കറ്റ് കളിച്ചും, വീട്ടിൽ പച്ചക്കറി നട്ടും, സമയം ചിലവഴിക്കുന്നു. വീട്ടിൽ എപ്പോഴും ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കി ഇതിന്റെ എല്ലാം രുചി അറിയാൻ സാധിച്ചു. എന്റെ എല്ലാ കുട്ടുകാരെ എനിക്ക് കാണാൻ കൊതിയാവുന്നു. കൊറോണ എന്ന മഹാമാരി എത്രയും വേഗം നമ്മുട ലോകത്തെ വിട്ട് പോകാൻ നമ്മുക്ക് പ്രാർത്ഥിക്കാം.

അനുനന്ദ് പി
6 B ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം