ഉള്ളടക്കത്തിലേക്ക് പോവുക

കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School13612 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞിക്കോഴി | color= 4 }} <center> <poem> കോഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിക്കോഴി


കോഴി കോഴി കുഞ്ഞിക്കോഴി
എങ്ങോട്ടാണീ പോകുന്നേ
അരിമണികൾ തിന്നാനോ
ചിക്കിപെറുക്കി നടക്കാനോ
കോഴി കോഴി കുഞ്ഞിക്കോഴി
എങ്ങോട്ടാണീ പോകുന്നേ
കൂട്ടുകാരൊത്ത് കളിക്കാനോ
ആടിപ്പാടി രസിക്കാനോ

 

വരദ എം ആർ
ഒന്നാം തരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂ‍‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത