സൂര്യനുദിക്കും നേരത്ത് കൂകി ഉണർത്തും പൂവൻകോഴി എന്നും രാവിലെ എന്നെ ഉണർത്തും പൂവൻകോഴി അഴകിൻ നീയൊരു രാജകുമാരൻ ആരു തന്നു നിൻ തൂവലുകൾ എന്തൊരു ഭംഗി നിൻ തൂവലുകൾ എൻ്റെ പ്രിയപ്പെട്ട പൂവൻകോഴി