മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/ എൻ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ നാട് | color=2 }} <center> <poem> കേരളനാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ നാട്

കേരളനാടേ എന്നമ്മേ
ചേലുകൾ വിരിയും തീരുമടിയിൽ
സത്കർമത്തിൻ നറുപൂക്കൾ
വിരിയിച്ചീടാൻ കനിയണമേ
നേരും നെറിവും ചൊന്നീടാൻ
വിനയത്തോടെ മുന്നേറാൻ
അറിവിൻ പുത്തൻ ശ്രുതിമീട്ടി
വലുതായീടാൻ കണിയണമേ

ദേവനന്ദ്
3 മാടത്തിൽ പൂക്കോട് എൽപി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത