ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

മാനവരാശിക്ക് ഭീഷണിയായിതാ
നോവൽ കൊറോണ വന്നെത്തി
എവിടെയും ദൈന്യത എവിടെയും രോദനം
എവിടെയും ഭീതികൾ മാത്രം

ധാർഷ്ട്യം പിടിച്ച മനുജനെ തോൽപ്പിക്കാൻ
ആർജ്ജവത്തോടെ കൊറോണ
പണമോ പദവിയോ മതഭേദമോ
ഒന്നും നോവൽ കൊറോണയ്കില്ല
എന്നാൽ മനുജർ മലയാളികൾ
ആർജ്ജവത്തോടെ എതിർത്തു.

നമ്മുടെ ഐക്യവും ജാഗ്രതയ്കും മുൻപിൽ
മുട്ടുമടക്കും കൊറോണ
ലോകസമക്ഷം മാതൃകയായി തീരും
ഈ കൊച്ചു കേരളം എന്നും.!
 

ശ്രീഹരി.പി.ജി
8 A ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം, കോട്ടയം, വൈക്കം‌
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത