ഉള്ളടക്കത്തിലേക്ക് പോവുക

എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/തുരത്തിടാം.

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം.

ചൈനയിൽ നിന്നെങ്ങാണ്ടോ
ദശലക്ഷങ്ങളെ കൊന്നൊടുക്കാൻ
മൂർത്തീഭാവത്തിൽ അവതരിച്ച
കൊറോണ എന്ന മഹാമാരിക്കു കീഴെ
ജാതിയില്ല, മതവുമില്ല
മനുഷ്യൻ എന്ന വർഗം മാത്രം
നിനക്കു മുന്നിൽ തോറ്റോടാൻ ഞാനില്ല
പൊരുതിടും നിന്നെ തുരത്തും വരെ.
 

ആവണി.സി.ജെ
2 A എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത