ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകമാകെ നടുങ്ങീടുന്നു ഭീതിയോടെ ലോകമാകെ നിശ്ചലമായീടുന്നു കരുതലോടെ കൊറോണയെന്ന മഹാമാരി തൻ താണ്ഡവം കൂട്ടിലകപ്പെട്ട കിളികളെ പോലെ നാം സ്കൂളില്ല യാത്രയില്ല ചുറ്റിലും ഇരുൾ വന്നു മൂടുന്നു ആഘോഷമില്ല ആരവങ്ങളുമില്ല ഏകാന്തത നമ്മളിൽ പടരുന്നു അതിജീവിക്കും നാം ഈ കൊറോണയേയും വ്യത്തിയായ് കൈകൾ കഴുകിടേണം ആരോഗ്യ വ്യന്ദത്തെ അനുസരിച്ചീടണം തളരരുത് സോദരരേ തകരരുത് സോദരരേ താങ്ങായ് തണലായ് നിന്നീടുക പരസ്പരം താങ്ങായ് തണലായ് നിന്നീടുക മനമുരുകി പ്രാർത്ഥിക്കാം കരളുരുകി പ്രാർത്ഥിക്കാം ലോകാ സമസ്താ സുഖിനോ ഭവന്തു ലോകാ സമസ്താ സുഖിനോ ഭവന്തു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത