(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വിപത്ത്
തുരത്തിടാം തുരത്തിടാം
കൊറോണയെന്ന വിപത്തിനെ
കഴുകിടാം കഴുകിടാം
കൈകൾ രണ്ടും വൃത്തിയായി
ധരിച്ചിടാം ധരിച്ചിടാം
മാസ്ക് നമ്മൾ എപ്പോഴും
നോക്കിടാം നോക്കിടാം
വൃത്തിയായി പരിസരവും
അനുസരിക്കാം അനുസരിക്കാം
നിയമം എല്ലാം അനുസരിക്കാം
ഓർത്തിടാം ഓർത്തിടാം
പഴയ കാലത്തിൻ
ശുചിത്വം എല്ലാം
ഒന്നായി നിന്നു തുരത്തിടാം
കൊറോണയെ
ഈ മണ്ണിൽ നിന്നു കൂട്ടരേ
ഈ മണ്ണിൽ നിന്നു കൂട്ടരേ