ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തുള്ളി തുള്ളി തുഴയുന്ന കുഞ്ഞിലകളെ തട്ടി തട്ടി തഴുകുന്ന ഇളങ്കാറ്റേ കുളിരേകുമീ പ്രഭാതം തണലേകുമീ ദിനം ഇനിയെന്നു കാണും നിന്നെ ഇനിയെന്നു അറിയും നിന്നെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത