ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ വർണ്ണ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർണ്ണ മഴ


വർണ്ണ മഴ

മഴ പെയ്യുമ്പോൾ

മാനം നിറയെ മഴവില്ല്

മഴ പെയ്യുമ്പോൾ

മനസു നിറയെ വർണ്ണ മഴ

മണ്ണു നിറയെ പൊൻ കിരണങ്ങൾ

നവനീത് ലാൽ
4 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത