(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ മാലാഖ
തലയിൽ വെള്ള കപ്പുണ്ട്
വെളുത്തപുത്തനുടുപ്പുണ്ട്
ചുണ്ടിൽ നല്ലൊരു ചിരിയുണ്ട്
വെള്ളരിപ്രാവിൻ ഗമയുണ്ട്
ഇതാണ് നമ്മുടെ നഴ്‌സമ്മ
വേദന തിന്നും രോഗികളെ
പരിചരിക്കും നഴ്‌സമ്മ
രാവും പകലും നമുക്കായി
സേവനമേകും നഴ്‌സമ്മ
ഇതാണ് നമ്മുടെ നഴ്‌സമ്മ