ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/അക്ഷരവൃക്ഷം/ ലാഭം

Schoolwiki സംരംഭത്തിൽ നിന്ന്
ലാഭം

ഒരു ക്ലിക്ക്,
തീ.... ചൂട്.... പുക...
ഏതോ കടൽപരപ്പിലേക്കാ
ക്ലിക്ക് യാത്രയായി.
"ഹ്യുമാനിറ്റി' ...
എന്ന അടിക്കുറിപ്പ് കണ്ടു
ക്ലിക്കിൽ കരയുന്ന
ഒരു ബാലനും!
ഏതായാലും ഒരു പാട്
മീനുകൾ കൊത്തി.
ലാഭം തന്നെ!!....

ഹിബ അഷ്റഫ് .കെ
10 A എ. കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ കോട്ടൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത