അന്ന്: വണ്ടത്താനേ വണ്ടത്താനേ കളിയാടീടാൻ വരുമോ നീ? പാടില്ല പൂക്കളിലെ തേൻ നുകരാൻ പോകുന്നു. ഇന്ന്: വണ്ടത്താനേ വണ്ടത്താനേ കളിയാടീടാൻ വരുമോ നീ മരങ്ങളില്ല ചെടികളില്ല പൂക്കളില്ല തേൻ നുകരാൻ കുളങ്ങൾ വറ്റി കിണറു വറ്റി തോട് വറ്റി പുഴകൾ വറ്റി ദാഹ ജലത്തിനായി അലയുന്നു നാം പ്രാണനായി കരയുന്നു നാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത