സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/വൈറസ് വൈറസ് കൊറോണാ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് വൈറസ് കൊറോണാ വൈറസ്

വൈറസ് വൈറസ് കൊറോണാ വൈറസ്
ജീവനെടുക്കും വൈറസ്
പനിയും ചുമയും ആയി ജീവനെടുക്കും വൈറസ്.
അയ്യോ മാസ്ക് അയ്യോ സോപ്പ്
എന്നും എന്നും വേണമല്ലോ.
വൈറസ് വരാതെ സൂക്ഷിക്കാം
സോപ്പും മാസ്കും ഉപയോഗിക്കാം.
ഒരിടത്തും പോകാൻ ആരെയും കാണാൻ
സമ്മതിക്കുന്നില്ല ഈ വൈറസ്.
വീട്ടിൽ ഇരിക്കാൻ വീട്ടിൽ ഇരിക്കാം
കൊറോണയെ ഓടിക്കാം.
പൊക്കോ പൊക്കോ നീ വാഴില്ലല്ലോ.

എലൈൻ അലക്‌സ്
3 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത