എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കോവിഡ് 19
ദൃശ്യരൂപം
'കോവിഡ് - 19'
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ കുടുംബത്തിൽപ്പെട്ട വൈറസാണ് ലോകമാകെ പടർന്നു പിടിച്ചത്.
കോവിഡ് 19 എന്നാണ് ഈ വൈറസ് അറിയപ്പെടുന്നത്.
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ വലിയ ഒരു കൂട്ടമാണ്
കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം.
വളരെ വിരളമായാണ് ഈ വൈറസുകൾ മൃഗങ്ങളിൽനിന്നും മുഷ്യരിലേക്ക് പകരുന്നത്.
അതുകൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.
മാളവിക ടി പി
ക്ലാസ് - ൩
എ എം എൽ പി സ്കൂൾ
കൊടുമുണ്ട