(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം എന്നാൽ വെറും വാക്കല്ല....
പകർച്ച വ്യാദികൾ.. മാറാരോഗങ്ങൾ..
പമ്പ കടക്കാൻ അത് പാലിക്കേണം.
കൂടെ കൂടെ കൈകൾ കഴുകേണം..
സോപ്പും വെള്ളവും ഉപയോഗിക്കേണം...
വൃത്തിയുള്ള വസ്ത്രം ധരിക്കണം..
ശരീരം വൃത്തിയായി സൂക്ഷിക്കേണം
പഴവും പച്ചക്കറിയും കഴിക്കേണം
ഫാസ്റ്റ് ഫുഡ് ഒഴിവാക്കേണം..
വ്യായാമം ചെയ്യേണം...
എന്നും കുളിക്കേ ണം...
ശരിയായി ഉറങ്ങേണം..
വ്യക്തി ശുചിത്വം പാലിക്കേണം..
സാമൂഹിക ശുചിത്വം ശീലമാക്കേണം..
പരിസര ശുചിത്വം നടപ്പിലാക്കേണം ..
പകർച്ച വ്യാദികൾ ദൂരത്താക്കേണം..