ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19

യുദ്ധം ആണ് മഹായുദ്ധം
യുദ്ധക്കെടുതി പുകയുന്ന കാലം-
യുദ്ധത്തിനദൃശ്യനായെത്തിയ ശത്രു-
തൻ യുദ്ധപ്പലകയിൽ പൊലിയുമോ?... ഈ ലോകം.

ചന്തു സത്യൻ
4 A ജി എൽ പി എസ് കുറ്റിച്ചിറ
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത