സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കാട്ടു തീ

17:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട്ടു തീ | color= 5 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്ടു തീ


കൊറോണയുണ്ടത്രേ
കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡ ലോകവും
വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു
കാട്ടുതീയായി!
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിട്ടുമ്പോൾ വിരസത ഒട്ടുമേ പിടികൂടുവാൻ വിലസുന്നു ലോകത്തിൽ ഭീഷണിയായ്
ഇനിയാര് ഇനിയാര്
മുൻവഞ്ചിയിലെന്നും
രാഷ്ട്രങ്ങളോരൊന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല
എന്നോ തി കൊണ്ട വർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി

അർജുൻസുരേഷ്
5 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത