ഉള്ളടക്കത്തിലേക്ക് പോവുക

ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ നാട്ടിൻ പുറത്തെ നന്മ പോലെ

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാട്ടിൻ പുറത്തെ നന്മ പോലെ | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാട്ടിൻ പുറത്തെ നന്മ പോലെ


നമ്മുടെ ആരോഗ്യം
നമ്മുടെ സമ്പത്ത്
ശുചിത്വമാണതിന്റെ ആദ്യ പടി നാട്ടിൻപുറത്തെ നന്മ പോലെ
നാടിൻറെ ഭക്ഷണം മതി നമുക്ക്
വീടും പരിസരവും വൃത്തിയാക്കാം
പുത്തൻ തലമുറ കൈവരിച്ച
പുത്തൻ രോഗങ്ങൾ നമുക്ക് വേണ്ട
 പൈതൃകമായി കാത്തുവെച്ച
ആരോഗ്യ സമ്പത്തു മതി നമുക്ക്
 നല്ലൊരു നാടിൻറെ വാഗ്ദാനമായി
നല്ലൊരു നാളെക്കായി കൈ കോർത്തിടാം

ശ്രീഹരി .ടി .പി
1 A ജിയുപിഎസ് പൂത്തക്കാൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത