ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/പൊരുതാം ഉയരാം
പൊരുതാം ഉയരാം
ഹൃദയത്തിൽ ഒരു തേങ്ങലായ് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയുവാൻ കൂട്ടരേ നാമിന്നതിൽ സാക്ഷികളായ് എങ്ങും മൂകത ശൂന്യത നിശ്ശബ്ദതമാം തേങ്ങലുകൾ ഇവിടെ ചെറുതില്ല വലുതില്ല ജാതിയോ മതമോ മറ്റൊന്നുമില്ല ഒന്നാണ് നാം തുല്യരാണ് ഇത് നാം തിരിച്ചറിയണംഓർക്കണം കൂട്ടരേ നമിക്കണം നാം ഇന്ന് രാപ്പകൽ സേവനം ചെയ്യുന്ന നമ്മുടെ ആതുര സേവകരെ പാലിക്കണം ജാഗ്രത വേണം ഒന്നിക്കുവാനായി അകന്നിരിക്കാം ഒന്നായി പൊരുതാം മറികടക്കാം ഒരു പുതു ലോകം പടുത്തുയർത്താം
|