വർഗ്ഗം:തിര‍ൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmmhsskuttayi (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പ്രാണയുദ്ധം | പ്രാണയുദ്ധം]] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രാണയുദ്ധം

വിശ്വമാകെ ഭീതിയെന്ന
വിത്തുപാകി നീറുമി
കോവിഡ് എന്ന സൂക്ഷ്മജീവി
നമ്മളെ തകർക്കാനായി
കൊഴിയുമി മനുഷ്യ ജീവൻ എത്രയെന്ന് ഓർക്ക നീ
നിൻ്റെ മുന്നിൻ മുട്ടുകുത്തി നിൽക്കുകയില്ല മാനവർ
നിൻ്റെ മുള്ളുമേനിയാൽ പൊലിഞ്ഞായിരങ്ങളെ ഓർത്തു
നമ്മൾ പൊരിതി നീങ്ങും ഒരറ്റ പടച്ചട്ടയുമായി
കൈകഴുകിടും ഞങ്ങൾ
കൈകൂപ്പിടും
അകലം പാലിക്കും
മനസൊന്നായി
പൊരുതും അതിജീവിക്കും നിന്നെ

നഹ്‍ല കെ
VIII A എംഎംഎം എച്ച് എസ്സ് എസ്സ് ക‍ൂട്ടായി
തിര‍ൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.