ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/ കേരളം അതിജീവനത്തിലേയ്ക്ക്
കേരളം അതിജീവനത്തിലേയ്ക്ക്
ലോക രാജ്യങ്ങൾ മുഴുവൻ ഭീതിയോടെ അതിജീവിക്കുന്ന ഒന്നാണ് കോവിഡ്-19.യഥാർത്തത്തിൽ നാം ഇനിനെ ഭയപ്പെടാതെ അതിജീവിക്കുകയണ് വേണ്ടത് എന്നാൽ പോലും ദിനംപ്രതി നൂറ്കണക്കിന് ജീവനുകൾപൊലിയുമ്പോൾ നമ്മുടെ ഉള്ളിലെ ഭയം കൂടുകയാണ്. ശ്വാസകോശങ്ങളെ നേരിട്ട്ബാധിക്കുന്ന ഒരു രോഗമാണ് കോവിഡ്-19.മൂക്കിൽ കൂടിയും വായിൽ കുടിയുമാണ് കോവിഡ്-19 രോഗാണുക്കൾ വായുവിൽ പരക്കുന്നതും അത് മറ്റൊരാളിലേക്ക് എത്തുന്നതുെ.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിലൂടെയും മൂക്കിലൂടെയും പുറത്തേക്കു വരുന്ന തുള്ളികളാണ് വൈറസ് വാഹകർ. രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തിലുള്ളവരാണു കോവിഡ്-19 വൈറസിനെതിരെ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത്.ഹൃദയം,വൃക്ക,കരൾ സംബന്ധമായ അസുഖങ്ങളുള്ളവർ കാൻസർ രോഗികൾ,പ്രമേഹമുള്ളവർ,ആസ്മ,മറ്റു ശ്വാസകോശ രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം