സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല് കൂട്ടുകാരൻ


 മിന്നൽപോലെ ഞാൻ നിന്നെ എന്നും
 കാണുകയാണെന്റെ കൂട്ടുകാരാ......
 നിന്നെപ്പോലെ ജനിച്ചിരുന്നേ,
 എത്ര വർണ്ണങ്ങൾ ഉണ്ടായിരിക്കും
 ഏഴു നിറമുള്ള സുന്ദരനെ
 നിന്നെ കാണാൻ എന്ത് ചന്തം
 നിന്റെ പേര് മഴവില്ല്
 ഏഴു നിറമുള്ള മഴവില്ല്