15:29, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ടീച്ചറമ്മ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ടീച്ചറമ്മ
ടീച്ചറമ്മ എന്റെ ടീച്ചറമ്മ
എന്നും പുഞ്ചിരി തൂകുന്ന ടീച്ചറമ്മ
ടീച്ചറമ്മ എന്റെ ടീച്ചറമ്മ
എന്നെ വിദ്യ പഠിപ്പിച്ച ടീച്ചറമ്മ
ടീച്ചറമ്മ എന്റെ ടീച്ചറമ്മ
എന്നെ പാട്ടു പഠിപ്പിച്ച ടീച്ചറമ്മ
ടീച്ചറമ്മ എന്റെ ടീച്ചറമ്മ
എന്നെ കഥകൾ പഠിപ്പിച്ച ടീച്ചറമ്മ
ടീച്ചറമ്മ എന്റെ ടീച്ചറമ്മ
എന്നെ ചേർത്തു പിടിച്ചൊരു ടീച്ചറമ്മ
ടീച്ചറമ്മേ എന്റെ ടീച്ചറമ്മേ
എന്നെ അനുഗ്രഹിച്ചീടണേ ടീച്ചറമ്മേ
എന്നെ ആശിർവദിക്കണേ ടീച്ചറമ്മേ......