ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/കൊറോണാ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shups47332 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

ലോകത്ത് എങ്ങാനും പാറി നടന്നു നീ ഓരോ മനുഷ്യനെ കൊല്ലുന്നു എല്ലാരും നിന്നെ പേടിച്ചു അകതിരിപ്പാണ് പേടിയാണ് നിന്നെ എനിക്ക് പേടിയാ.... മാസ്കും തൂവാലയും കൊണ്ട് ഞാൻ മടുത്തു കൂട്ടുകാരെ കാണാൻ കൊതിപൂണ്ട് വിദ്യാലയം കാണാൻ കൊതിയാവുന്നു. ആരു രക്ഷിക്കും നമ്മെ? അറിയില്ല എനിക്ക് അറിയില്ല

മിന മൻഹ പി.എൻ
1 ഡി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത