ക്രിസ്തുജ്യോതി ചെത്തിപ്പുഴ/ക്ലാസ്സ് മാഗസിന്.

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 11 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33010 (സംവാദം | സംഭാവനകൾ) (പുതിയ താള്‍: വിദ്യാലയത്തിലെ അഞ്ചാം തരം മുതല് പന്ത്രണ്ടാം തരം വരെ ഉള്ള വിദ…)

വിദ്യാലയത്തിലെ അഞ്ചാം തരം മുതല് പന്ത്രണ്ടാം തരം വരെ ഉള്ള വിദ്യാര്ത്ഥികളുടെ സര്‍ഗ്ഗാത്മക ശേഷിയുടെ വരമൊഴി രൂപമാണു ക്ലാസ്സ് മാഗസിന്. കഥ, കവിത, യാത്രാവിവരണം, ചിത്ര രചന തുടങ്ങിയ രൂപങ്ങള് മാഗസിനിലുണ്ട്. പല ക്ലാസ്സുകളുടെയും മാഗസിന് ശീര്ഷകം വളരെ മനോഹരമാണു. വെളിച്ചം, പാഥേയം തുടങ്ങിയ പേരുകള് ഉദാഹരണങ്ങളാണു. കൂടാതെ വാര്ഷിക സമ്മേളനത്തിനു ശേഷം സ്കുള് മാഗസിനും പുസ്തകരൂപത്തില് പുറത്തിറക്കാറുണ്ട്. പോുുകൂ...