ഗവ.എച്ച്.എസ്. എസ്.മാരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 11 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmaroor (സംവാദം | സംഭാവനകൾ)

ഗവ.എച്ച്.എസ്. എസ്.മാരൂർ
വിലാസം
പത്തന൦തിട്ട

പത്തന൦തിട്ട ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തന൦തിട്ട
വിദ്യാഭ്യാസ ജില്ല പത്തന൦തി‌ട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-03-2010Ghsmaroor




പത്തനാപുരംനഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് മാരുര്‍ .ഏനാദിമംഗലം പ‌‌ഞ്ചായത്തിലെ ഏകസര്‍ക്കാര്‍ സ്ഥാപനമാണിത്. ഈഴവരൂംമററുപിന്നോക്കവിഭാഗക്കാരുംതാമസിക്കുന്ന പ്രദേശമാണിത്.

ചരിത്രം

1903 ജൂലൈ മാസം‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 20-ാംനൂററാണ്ടിന്െ തുടക്കത്തില്‍ കേവലം കുുടിപ്പളളികുടമായി തുടങ്ങിയ മാരൂര്‍ഹൈസ്കൂശ്‍ പല ഘട്ടങ്ങളിലായി എല്‍പി, യുപി തലങ്ങളിലൂടെ 1980 -ല്‍ ഹൈസ്കൂള്‍ ആയി മാറി.

ഭൗതികസൗകര്യങ്ങള്‍

മുന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും എല്ലാവിധ സജ്ജീകരണങ്ങളുമുള്ള കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 12കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ആനിക്കുട്ടി
,ശന്തമ്മ ജോണ്‍
,രാജമ്മ വി . ആര്‍
,ഇന്ദിര .എന്‍

,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. ചെല്ലപ്പന്‍
  • എന്‍.ഭാസ്ക്കരാനന്ദന്‍
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._എസ്.മാരൂർ&oldid=87955" എന്ന താളിൽനിന്ന് ശേഖരിച്ചത്